Argentina coach lionel scaloni talks about lionel messi return
അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീം ആരാധകരുടെ ആശങ്ക ഒന്നു മാത്രമാണ്. ക്യാപ്റ്റനും ഇതിഹാസ സ്‌ട്രൈക്കറുമായ ലയണല്‍ മെസ്സി എന്നു ദേശീയ ടീമില്‍ തിരിച്ചെത്തുമെന്ന ചോദ്യമാണ് അവരുടെ ഉറക്കം കെടുത്തുന്നത്. റഷ്യന്‍ ലോകകപ്പിലേറ്റ തിരിച്ചടികളെ തുടര്‍ന്നു ദേശീയ ടീമില്‍ നിന്നും അനിശ്ചിതമായി മാറി നില്‍ക്കുകയാണ് മെസ്സി.
#ARG